+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ഷര പി. ബൈജുവിന് എൻജിനിയറിംഗിൽ ഡോക്ടറേറ്റ്

റോം: ഇറ്റലിയിലെ ട്രെന്‍റോ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനിയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച അക്ഷര പി. ബൈജു. സിടിസിആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. ജി. ബൈജുവിന്‍റേയും കെ. എസ്ഇ.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീ
അക്ഷര പി. ബൈജുവിന് എൻജിനിയറിംഗിൽ ഡോക്ടറേറ്റ്
റോം: ഇറ്റലിയിലെ ട്രെന്‍റോ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനിയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച അക്ഷര പി. ബൈജു. സിടിസിആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. ജി. ബൈജുവിന്‍റേയും കെ. എസ്ഇ.ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്. പ്രീതി ഗോപിനാഥിന്‍റേയും മകളും അബുദാബി അഡ്നോക് എൻജിനിയർ മിഥുൻ ഗിരീശന്‍റെ ഭാര്യയുമാണ്.