ലണ്ടൻ: കുടുംബജീവിതത്തിൽ യേശുവിന് ഒന്നാംസ്ഥാനം കൊടുക്കുകവഴി ജീവിതവിജയം നേടാനുതകുന്ന സുവിശേഷവും സന്ദേശവുമായി സെഹിയോൻ യുകെ ഒക്ടോബർ 15, 16(വ്യാഴം, വെള്ളി) തീയതികളിൽ രണ്ടുദിവസത്തെ ഓണ്‍ലൈൻ ധ്യാനം നടത്തുന്നു.
കുടുംബ ബന്ധങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന തി·കളെ യേശുവിനോട് ചേർന്നുനിന്ന് ജീവിതത്തിൽ നിന്നകറ്റി നിർത്തപ്പെടുവാൻ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ഡീക്കൻ ജോസഫ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ധ്യാനത്തിന്റെ സമയം.
WWW.SEHIONUK.ORG/REGISTERഎന്ന വെബ്സൈറ്റിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
റിപ്പോർട്ട്: ബാബു ജോസഫ്