+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നമ്മ സെബാസ്റ്റ്യൻ താമരശേരി നിര്യാതയായി

സൂറിച്ച് : സൂറിച്ച് നിവാസി ജാൻസി ജോ കിഴക്കനാംപടിക്കലിന്‍റെ മാതാവ് അന്നമ്മ സെബാസ്റ്റ്യൻ (72 ) നിര്യാതയായി. സംസ്കാരം നടത്തി.സൂറിച്ച് നിവാസി ജോൺ താമരശേരിയുടെ ജേഷ്ഠസഹോദരിയാണ്. പരേതയുടെ നിര്യാണത്
അന്നമ്മ സെബാസ്റ്റ്യൻ താമരശേരി നിര്യാതയായി
സൂറിച്ച് : സൂറിച്ച് നിവാസി ജാൻസി ജോ കിഴക്കനാംപടിക്കലിന്‍റെ മാതാവ് അന്നമ്മ സെബാസ്റ്റ്യൻ (72 ) നിര്യാതയായി. സംസ്കാരം നടത്തി.സൂറിച്ച് നിവാസി ജോൺ താമരശേരിയുടെ ജേഷ്ഠസഹോദരിയാണ്.

പരേതയുടെ നിര്യാണത്തിൽ സ്വിറ്റ്‌സർലഡിലെ വിവിധ സാംസ്‌കാരിക സംഘടനകളും പള്ളികമ്മിറ്റിയും അനുശോചിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ