റോം: ഇറ്റലിയിലെ റോമിൽ ജോലി ചെയ്തിരുന്ന കണ്ണുർ ഉളിക്കൽ മണിപ്പാറ സ്വദേശി തൈപ്പറന്പിൽ ജോജോ ജോസഫ് (35) ബുധനാഴ്ച നിര്യാതനായി. കരൾ സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു പരേതൻ. സംസ്കാരം മണിപ്പാറ സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ നടത്തി.
മാസങ്ങൾക്ക് മുന്പ് ജോജോ നാട്ടിലേക്ക് പോയത്. സാമൂഹ്യ സംഘടനകളിൽ എല്ലാവരോടും സ്നേഹത്തോടെ സഹകരിച്ച ജോജോയുടെ വിയോഗം റോമിലെ സുഹൃത്തുക്കൾക്ക് ഏറെ വേദനയായി മാറി. റോമിലെ വിപി ബോയ്സ് അനുശോചനം അറിയിച്ചു.ന
റിപ്പോർട്ട്: ജെജി മാത്യൂ മാന്നാർ