ഡബ്ലിൻ: ഡബ്ലിൻ സിറ്റി വെസ്റ്റിൽ താമസിക്കുന്ന മലയാളി ജോണ്സണ് ഡി ക്രൂസ് (52) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ബെൽ ഫ്രീയിലെ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ജോണ്സണ് ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹം
ജോണ്‍സന്റെ ഭാര്യ ഓസ്ട്രേലിയയിലാണ്. യൂസിഡിയിൽ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്സണ് അയർലൻഡിൽ തുടരുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ അയർലൻഡിൽ രണ്ടാമതൊരു മലയാളിയുടെ മരണം ഏവരെയും ദുഃഖത്തിലാഴ്ത്തി. ഗോൾവേയിലെ ട്യൂമിൽ കഴിഞ്ഞ ദിവസം മട്ടാഞ്ചേരി സ്വദേശി ജോർജ് ജോസ് വർഗീസ് (52)നിര്യാതനായിരുന്നു.
റിപ്പോർട്ട് ജെയ്സണ്‍ കിഴക്കയിൽ