ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കൊറോണവൈറസ് പരിശോധനാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര വിമാനയാത്രകൾ സാധാരണഗതിയിൽ പുനരാരംഭിക്കുന്നതിനുള്ള തയറെടുപ്പുകളുടെ ഭാഗമാണ് നടപടി.
വിദേശത്തുനിന്നു വരുന്ന വിനോദസഞ്ചാരികൾക്ക് ക്വാറന്ൈറൻ പരമാവധി ഒഴിവാക്കാൻ എയർപോർട്ടിലെ പരിശോധനയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ലുഫ്താൻസ വിമാനത്തിൽ പുറത്തേക്കു പോകുന്നവർക്കും ടെസ്റ്റിനു സൗകര്യം ലഭിക്കും. പ്രധാന ടെർമനിലിൽ തന്നെയാണ് ടെസ്റ്റ് സെന്റർ പ്രവർത്തിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ