ബർലിൻ: ജർമൻ കാർ നിർമാണമേഖലയിലെ വന്പൻമാരായ ബിഎംഡബ്ല്യു ഈ വർഷം ആറായിരം പിരിച്ചുവിടും. വിവിധ രാജ്യങ്ങളിലായാണ് വെട്ടിക്കുറയ്ക്കൽ നടപ്പാക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 120,000 പേർ ബിഎംഡബ്ല്യുവിൽ ജോലി ചെയ്യുന്നുണ്ട്.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കാർ നിർമാണം പ്രതിസന്ധിയിലാകുകയും, ഒപ്പം ഡിമാൻഡിൽ കുത്തനെ ഇടിവ് വരുകയും ചെയ്ത സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടികളിലേക്ക് കന്പനി കടക്കുന്നത്.
അതേസമയം, ഡെയിംലറിന്റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസുമായി ചേർന്ന് ചൈനീസ് ~ അമേരിക്കൻ കാർ നിർമാതാക്കളുമായി കടുത്ത മത്സരത്തിനുള്ള തയാറെടുപ്പും ബിഎംഡബ്ല്യു നടത്തിവരുന്നുണ്ട്. ഭാവിയിൽ ഇലക്ട്രിക് ~ ഹൈബ്രിഡ് മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ