+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​സി​വൈ​എം സം​ഘ​ടി​പ്പി​ക്കു​ന്ന "​ബൈ​ബി​ൾ തീ​ർ​ഥാ​ട​ന'​ത്തി​ന് തു​ട​ക്ക​മാ​യി

ബ്രി​സ്റ്റോ​ൾ: ​കോ​വി​ഡ് 19 ​എ​ന്ന മാ​ര​ക വൈ​റ​സ് വ്യാ​പ​ന​ത്തി​ലൂ​ടെ താ​ളം തെ​റ്റി​യ ജീ​വി​ത ക്ര​മ​ത്തി​നി​ട​യി​ലും ത​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്ക് ഉ​ണ​ർ​വേ​കാ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ല
എം​സി​വൈ​എം സം​ഘ​ടി​പ്പി​ക്കു​ന്ന
ബ്രി​സ്റ്റോ​ൾ: ​കോ​വി​ഡ് 19 ​എ​ന്ന മാ​ര​ക വൈ​റ​സ് വ്യാ​പ​ന​ത്തി​ലൂ​ടെ താ​ളം തെ​റ്റി​യ ജീ​വി​ത ക്ര​മ​ത്തി​നി​ട​യി​ലും ത​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്ക് ഉ​ണ​ർ​വേ​കാ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലാ​ണ് യു​കെ യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​നം. പെ​ന്ത​ക്കു​സ്താ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ന്ധ ​ബൈ​ബി​ൾ തീ​ർ​ഥാ​ട​നം​ന്ധ എ​ന്ന പ​രി​പാ​ടി​യാ​ണ് അ​വ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

നോ​ട്ടിം​ഗ്ഹാം, കോ​വെ​ന്‍റ​റി, ബ്രി​സ്റ്റോ​ൾ, ഗ്ലോ​സ്റ്റെ​ർ എ​ന്നീ മി​ഷ​നു​ക​ളി​ലെ യു​വ​ജ​ന​ങ്ങ​ളാ​ണ് വ്യ​ത്യ​സ്ഥ​മാ​യ ഈ ​ആ​ശ​യ​ത്തി​ന്‍റെ പി​ന്ന​ണി​യി​ലു​ള്ള​ത്.

സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ൾ ദി​ന​മാ​യ മേ​യ് 21 രാ​വി​ലെ 9 മ​ണി​യ്ക്കാ​രം​ഭി​ച്ച ന്ധ​തീ​ർ​ഥാ​ട​നം​ന്ധ പെ​ന്ത​കോ​സ്താ തി​രു​നാ​ളി​ന്‍റെ ത​ലേ​ന്ന് മേ​യ് 30 രാ​ത്രി 10.00ന് ​സ​മാ​പി​ക്കും വി​ധ​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബൈ​ബി​ൾ ആ​ദ്യാ​വ​സാ​നം പാ​രാ​യ​ണം ചെ​യ്യു​ക​യാ​ണ് ന്ധ​ബൈ​ബി​ൾ തീ​ർ​ഥാ​ട​നം’​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​വും 13 മ​ണി​ക്കൂ​ർ വീ​തം (രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 10 വ​രെ) ദി​വ്യ​കാ​രു​ണ്യ​സ​ന്നി​ധി​യി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യാ​ണ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

യു​കെ​യി​ലെ നാ​ല് സീ​റോ മ​ല​ങ്ക​ര മി​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ൽ​പ്പ​രം പേ​ർ ഒ​ൻ​പ​തു ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഈ ​തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രും. ദി​വ​സ​വും വൈ​കി​ട്ട് 4.30 മു​ത​ൽ 5.30വ​രെ ക്ര​മീ​ക​രി​ക്കു​ന്ന ദി​വ്യ​ബ​ലി അ​ർ​പ്പ​ണം ബൈ​ബി​ൾ തീ​ർ​ത്ഥാ​ട​ന​ത്തെ കൂ​ടു​ത​ൽ മി​ഴി​വു​ള്ള​താ​ക്കും. ആ​ശ​യ​ഹ​ല ജ​ശ​ഹ​ഴൃ​ശാ​മ​ഴ​ല എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ന്ധ​ബൈ​ബി​ൾ തീ​ർ​ഥാ​ട​ന’​ത്തി​ൽ ത​ത്സ​മ​യം പ​ങ്കു​ചേ​രാ​നാ​കും.

ഈ ​ഒ​ൻ​പ​തു ദി​വ​സ​ങ്ങ​ളി​ൽ ലോ​കം മു​ഴു​വ​നും​വേ​ണ്ടി പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന ന​ട​ത്താ​നും യു​വ​ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സീ​റോ മ​ല​ങ്ക​ര മി​ഷ​നു​ക​ളി​ലെ എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൽ​ബി​ൻ മാ​ത്യു, ജി​സ് മ​രി​യ ടി​റ്റോ, ജെ​യ്മി മൈ​ക്കി​ൾ, ജ​റോം മാ​ത്യു, വി​വി​യ​ൻ ജോ​ണ്‍​സ​ൻ, ഡാ​നി​യേ​ൽ മി​ൽ​ട്ട​ണ്‍, ജ്യൂ​വ​ൽ ജോ​സ്, ജോ​ബി ജോ​സ്, ആ​ൻ​സി മ​നു, മ​നോ​ഷ് ജോ​ണ്‍ എ​ന്നി​വ​രാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

സീ​റോ മ​ല​ങ്ക​ര സ​ഭ യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ്പ് ഡോ. ​വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ് ബൈ​ബി​ൾ തീ​ർ​ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മീ​യ​വും ഭൗ​തീ​ക​വു​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ലോ​കം ക​ട​ന്നു​പോ​കു​ന്പോ​ൾ ദി​വ്യ​കാ​രു​ണ്യ​വും ദൈ​വ​വ​ച​ന​വു​മാ​ണ് ന​മ്മു​ടെ പ്ര​ത്യാ​ശ​യും സ​ങ്കേ​ത​വു​മെ​ന്ന് ഉ​ദ്ഘാ​ട​ന​സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

യു​കെ സീ​റോ മ​ല​ങ്ക​ര സ​ഭാ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കും​മൂ​ട്ടി​ൽ, യു​കെ​യി​ലെ എം​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​ന്പി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. എം​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഫി തോ​മ​സ് ജി​ജി, ജോ​ഹാ​ൻ മ​നോ​ഷ്, മി​യ മ​നു ജോ​ർ​ജ്, റൂ​ബ​ൻ റെ​ജി, ഹെ​ല​ൻ പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഈ ​നാ​ലു മി​ഷ​നു​ക​ളു​ടെ​യും ചാ​പ്ലൈ​ൻ ഫാ. ​മാ​ത്യു നെ​രി​യാ​ട്ടി​ലി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ഈ ​സം​രം​ഭ​ത്തി​നു​ണ്ട്.

വി​ശ്വാ​സ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന യു.​കെ​യി​ലെ സം​സ്കാ​ര​ത്തി​ൽ ജീ​വി​ക്കു​ന്പോ​ഴും ത​ങ്ങ​ൾ​ക്ക് പൈ​തൃ​ക​മാ​യി ല​ഭി​ച്ച ആ​ത്മീ​യ​പാ​ര​ന്പ​ര്യം ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ പ​രി​ശ്ര​മം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് സ​ഭാ​നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. സീ​റോ മ​ല​ങ്ക​ര മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ബാ​വ, അ​പ്പ​സ്തോ​ലി​ക വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​ന്നി​വ​രു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണ് ബൈ​ബി​ൾ തീ​ർ​ത്ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മാ​നു​വ​ൽ മാ​ത്യു