വിയന്ന: റുമേനിയിൽ നിന്നും 80 നഴ്സുമാരടങ്ങിയ ആദ്യ സംഘവുമായി പ്രത്യേക ട്രെയിൻ വിയന്നയിലെത്തി. പടിഞ്ഞാറൻ റുമേനിയൻ നഗരമായ ടിമിസോറയിൽ നിന്നും ഞായറാഴ്ച വൈകിട്ട് 9 മണിക്കാണ് ട്രെയിൻ പുറപ്പെട്ടത്.
റുമേനിയൻ ഗതാഗത വകുപ്പ് മന്ത്രിയാണ് ട്രെനിയിൽ 80 നേഴ്ശുമാരാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കിയത്.
ട്രെയിൻ വിയന്ന എയർപോർട്ടിനടുത്തുളള സ്റ്റേഷനിൽ രാവിലെ 9 മണിക്ക് എത്തിച്ചേർന്നു. വിയന്നയിലെത്തിച്ചേർന്ന പുരുഷ·ാരും സ്ത്രീകളുമടങ്ങുന്ന നഴ്സിംഗ് സംഘത്തെ വിമാനത്താവളത്തിലെ ഹോട്ടലിലായിരിക്കും താമസിപ്പിക്കുക.
കോവിഡ് ടെസ്റ്റിൽ നെഗറ്റിവ് ആയവരെ ഏജൻസികൾക്കും കുടുംബാംഗങ്ങൾക്കും കൂട്ടിക്കൊണ്ടുപോകാം. പോസിറ്റിവ് ആണെങ്കിൽ 14 ദിവസം ഹോട്ടലിൽ തന്നെ ക്വാറന്ൈറനിൽ കഴിയണം ട്രെയിനിൽ ഒപ്പം യാത്ര ചെയ്തവരും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ