ബർലിൻ: ലുഫ്താൻസ എയർലൈൻസ് 31,000 ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാൻ തീരുമാനിച്ചു. ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സർക്കാരിന്റെ സാന്പത്തിക സഹായം തേടാനും തീരുമാനം.
ലുഫ്താൻസയിലെ ആകെ ജീവനക്കാരിൽ 25 ശതമാനം പേരെയാണ് ഇത്തരത്തിൽ കുറഞ്ഞ ജോലി സമയത്തിലേക്കു മാറ്റുന്നത്. കൊറോണവൈറസ് ബാധ കാരണം വിമാന സർവീസുകൾ നിലച്ചതോടെ കന്പനിയുടെ 763 വിമാനങ്ങളിൽ 700 എണ്ണവും ഇപ്പോൾ സർവീസുകൾ നടത്തുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ