+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​ൻ ബ​ജ​റ്റ് മാ​റ്റി​വ​ച്ചേ​ക്കും

ല​ണ്ട​ൻ: ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത മാ​റ്റം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ജ​റ്റ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ബ്രി​ട്ട​ൻ പ​രി​ഗ​ണി​ക്കു​ന്നു.മാ​ർ​ച്ച് പ​തി​നൊ​ന്നി​നാ​ണ് മു​ൻ നി​ശ്ച​യ പ്ര​കാ​ര
ബ്രി​ട്ട​ൻ ബ​ജ​റ്റ് മാ​റ്റി​വ​ച്ചേ​ക്കും
ല​ണ്ട​ൻ: ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത മാ​റ്റം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ജ​റ്റ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ബ്രി​ട്ട​ൻ പ​രി​ഗ​ണി​ക്കു​ന്നു.

മാ​ർ​ച്ച് പ​തി​നൊ​ന്നി​നാ​ണ് മു​ൻ നി​ശ്ച​യ പ്ര​കാ​രം ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, പു​തി​യ ചാ​ൻ​സ​ല​ർ ഋ​ഷി സു​നാ​കി​ന്, ഈ ​സ​മ​യം പാ​ലി​ക്കു​ന്ന​തി​ലു​പ​രി കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്ത് ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

ഇ​പ്പോ​ൾ ചു​മ​ത​ല​യേ​റ്റ​തേ​യു​ള്ളൂ പു​തി​യ ചാ​ൻ​സ​ല​ർ. സ്വാ​ഭാ​വി​ക​മാ​യും അ​ദ്ദേ​ഹ​ത്തി​നു ത​യാ​റെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ സാ​ജി​ദ് ജാ​വി​ദ് പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഋ​ഷി സു​നാ​ക് ബ്രി​ട്ട​ന്‍റെ പു​തി​യ ചാ​ൻ​ല​റാ​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ