ബർലിൻ: മുസ്ലീങ്ങളെ ലക്ഷ്യമിട്ട് വൻ കൂട്ടക്കൊലയാണ് ജർമനിയിൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ തീവ്ര വലതുപക്ഷ ഗ്രൂപ് അംഗങ്ങൾ പദ്ധതിയിട്ടിരുന്നതെന്ന് സർക്കാർ വക്താവ്. ന്യൂസിലൻഡിൽ നടത്തിയതു പോലുള്ള ആക്രമണമായിരുന്നു ഇവരുടെ പദ്ധതിയെന്നും വെളിപ്പെടുത്തൽ.
കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് 12 അംഗ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റിലായത്. പ്രാർഥനവേളകളിൽ മുംസ്ലീങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി വൻ ആൾനാശമുണ്ടാക്കാനായിരുന്നു ഇവരുടെ ആലോചന.
രാജ്യത്ത് ഇത്തരം ഭീകര ഗ്രൂപ്പുകളുണ്ടായി വന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബർലിനിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരുടെ പ്രവർത്തനങ്ങൾ കുറച്ചു നാളുകളായി സർക്കാർ നിരീക്ഷണത്തിലായിരുന്നു. ുീഹശ്വലബ2020ളലയ18.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ