സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ സ്റ്റുട്ട്ഗാർട്ടിൽ വി.കുർബാന നടത്തുന്നു. ഫെബ്രുവരി ഒന്നിന് (ശനി) രാവിലെ 10 മണിയ്ക്ക് സെന്റ് മൈക്കിൾസ് ചർച്ചിലാണ് (St.Michaels Kirche ( Katholische Kirche),Goethe Strasse 1, 73630 Grunbach ( Remshalden) Stuttgart) കർമ്മങ്ങൾ നടക്കുന്നത്. ബൽജിയത്ത് ഉപരിപഠനം നടത്തുന്ന ഫാ. ആഷു അലക്സാണ്ടർ കാർമ്മികനായിരിയ്ക്കും.
സ്റ്റുട്ട്ഗാർട്ട് മെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രാം വഴിയായി 45 മിനിറ്റ് യാത്രചെയ്താൽ ഗ്രൂൻബാഹിൽ എത്താം. മെയിൻ സ്റ്റേഷനിൽ പിക്ക്അപ്പ് ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് സംഘാടകർ അഭ്യർഥിയ്ക്കുന്നു.
വിവരങ്ങൾക്ക്: ജിജു ജോർജ് 004915175230784, ബിനു സണ്ണി 004915124923199, നിതിൻ 004917635729942
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ