ന്യൂറംബർഗ് : ന്യൂറംബർഗ് മലയാളി സമാജത്തിന് (എംഎസ്എൻ)പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന വാർഷിക യോഗത്തിൽ പ്രസിഡന്റ് ബിനോയ് വർഗീസ് 2019 ലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രഞ്ജു തോമസ് സാന്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
രണ്ടു വർഷത്തേക്ക് എംഎസ്എൻ നേതൃത്വത്തിലേയ്ക്കുള്ള ടീം അംഗങ്ങളെ സുനിഷ് ജോർജ് അവതരിപ്പിച്ചു. ഈ നിർദ്ദേശം അംഗീകരിക്കാനായി അംഗങ്ങൾ ഓണ്‍ലൈനിൽ നടത്തിയ വോട്ടെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ 88 ശതമാനം ലഭിച്ച ടീമിലെ സുനിഷ് ജോർജ്ജ് ആലുങ്കൽ(പ്രസിഡന്റ്), ബിനോയ് പുലിയന്നൽ വർഗീസ് (വൈസ് പ്രസിഡന്റ്), ശോഭ ശാലിനി(സെക്രട്ടറി), രഞ്ജു രാജു തോമസ്(സെക്രട്ടറി), ജെൻസണ് പോളി(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ