ഡബ്ലിൻ: ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വർണശബളമായ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 ശനിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ബ്ലൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്കൂൾ ഹാളിൽ നടത്തും. പരിപാടിയിൽ പഞ്ചാബി നൃത്തം, കാശ്മീരി നൃത്തം, രാജസ്ഥാനി നൃത്തമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്:
0851667794, 0831919038, 0899566465, 0870566531, 089477586
venu- St. Flachras seniour school Hall, montrose park, Beaumont, Dublin 5
റിപ്പോർട്ട്: റോണി
വിശദവിവരങ്ങൾക്ക്:
0851667794, 0831919038, 0899566465, 0870566531, 089477586
venu- St. Flachras seniour school Hall, montrose park, Beaumont, Dublin 5
റിപ്പോർട്ട്: റോണി