ഡബ്ലിൻ; അയർലൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് മേരി കുര്യാക്കോസി(27)ന്റെ (ലിൻസി)മ്യതദേഹം ചൊവ്വാഴ്ച സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോവും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ലിൻസിയുടെ കാനഡയിലുള്ള ഏകസഹോദരൻ അയർലൻഡിലെത്തിയിട്ടുണ്ട്.
ഡിസംബർ 9 ന് തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ താല ഫെറ്റർകെയിൽ ചർച്ച്ഓഫ്ഇൻകാർനേഷൻ ദേവാലയത്തിൽ അനുസ്മരണപ്രാർഥനയും അന്ത്യാജ്ഞലി അർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട് : ജയ്സണ് കിഴക്കയിൽ
ഡിസംബർ 9 ന് തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ താല ഫെറ്റർകെയിൽ ചർച്ച്ഓഫ്ഇൻകാർനേഷൻ ദേവാലയത്തിൽ അനുസ്മരണപ്രാർഥനയും അന്ത്യാജ്ഞലി അർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട് : ജയ്സണ് കിഴക്കയിൽ