ഡബ്ലിൻ: പ്രൈമറി സെക്കൻഡറി തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി "എസെൻസ് അയർലൻഡ്' സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നവംബർ 30 ശനിയാഴ്ച ലൂക്കൻ പാമേഴ്സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ രാവിലെ 9ന്് ആരംഭിക്കും. വൈകിട്ട് 5 വരെ നീളുന്ന പരിപാടിയിൽ സയൻസ് ക്വിസ്, വിവിധ വിഷയങ്ങളിലുള്ള സയൻസ് പ്രൊജക്റ്റ് പ്രസേന്റ്റേഷൻ, സയൻസ് പോസ്റ്റർ പ്രസന്േറഷൻ എന്നി ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാകും. കൂടാതെ വിദ്യാർഥികൾക്ക് സയൻസിനെ കൂടുതൽ അടുത്തറിയാനായി ഒരുക്കുന്ന സയൻസ് കോർണറിൽ മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, കാന്തങ്ങൾ, ഇലെക്ട്രിക്കൽ സെർക്യൂട്സ്, ആസിഡ്, ആൽക്കലി, ലിറ്റ്മസ് പേപ്പർ തുടങ്ങിയുവ കുട്ടികൾക്ക് പരിചയപെടാൻ അവസരമുണ്ട്.
രജത് വർമ്മ ന്ധ ബാറ്ററിന്ധ എന്ന വിഷയത്തിൽ ബാറ്ററിയിൽ നിന്ന് ഇലക്ട്രിസിറ്റി ഉണ്ടാവുധന്നതിനെ കുറിച്ചും മറ്റും കുട്ടികളോട് സംസാരിക്കും. അമിത് ജയ്സ്വാൾ "ഫുഡ് പ്രോസസിംഗ്' എന്ന വിഷയത്തിൽ വിദ്യാർഥികളോട് സംസാരിക്കും. സിതാര പവിത്രൻ, ഷൈജു പരമേശ്വരൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയികളാകുന്നവർക്കു ഗൗാീി ഘൗരമി ഇലിേൃല സ്പോണ്സർ ചെയ്യുന്ന കാഷ് അവാർഡുകളും ട്രോഫികളും ലഭിക്കും.
ഇനിയും രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന എല്ലാവരും രാവിലെ 9.30 മുൻപായി ഹാളിൽ എത്തിച്ചേരേണ്ടതാണ് . രജിസ്റ്റർ ചെയ്യാതെ തന്നെ ക്യൂരിയോരിറ്റി ’19 കാണുന്നതിന് ഏവർക്കും സൗജന്യമായ പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്നു സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 087 226 3917
റിപ്പോർട്ട്: ജെയ്സണ് ജോസഫ്