+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ​രം

ല​ണ്ട​ൻ: എ​ൻ​എ​ച്ച്എ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഡോ​ക്ട​ർ​മാ​രെ ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ആ​ദ​രി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്ന് പ്രാ​ഥ​മി​ക വൈ​ദ്യ​ശാ​സ്ത്ര ബി​രു​ദ​ങ്ങ​ൾ നേ​ട
ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ​രം
ല​ണ്ട​ൻ: എ​ൻ​എ​ച്ച്എ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഡോ​ക്ട​ർ​മാ​രെ ബ്രി​ട്ടീ​ഷ് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ആ​ദ​രി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്ന് പ്രാ​ഥ​മി​ക വൈ​ദ്യ​ശാ​സ്ത്ര ബി​രു​ദ​ങ്ങ​ൾ നേ​ടി​യ മു​പ്പ​തി​നാ​യി​ര​ത്തോ​ളം പേ​രാ​ണ് വി​വി​ധ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

ബ്ലൂ ​പ്ളേ​ഖ് എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തി​നു പി​ന്നി​ൽ പ്ര​യ്ത​നി​ച്ച​ത്. എ​ൻ​എ​ച്ച്എ​സി​നെ കെ​ട്ടി​പ്പ​ടു​ത്ത കു​ടി​യേ​റ്റ​ക്കാ​ർ എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം ദീ​ർ​ഘി​ച്ച പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​വ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ൻ​എ​ച്ച്എ​സി​ന്‍റെ ജീ​വ​ര​ക്തം ത​ന്നെ​യാ​ണ് ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രെ​ന്നാ​ണ് വി​ശേ​ഷ​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ