+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിൽ നൈറ്റ് വിജിൽ നവംബർ 22 ന്

ഡബ്ളിൻ: ലൂക്കനിൽ നൈറ്റ് വിജിൽ ശുശ്രൂഷ നവംബർ 22 നു (വെള്ളി) നടക്കും. ബൽഗാഡി റോഡിൽ ഡിവൈൻ മേഴ്സി ദേവാലയത്തിൽ രാത്രി 10.30 മുതൽ പുലച്ചെ 2.30 വരേയാണ് ശുശ്രൂഷകൾ. ജീസസ് യൂത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്
അയർലൻഡിൽ നൈറ്റ് വിജിൽ  നവംബർ 22 ന്
ഡബ്ളിൻ: ലൂക്കനിൽ നൈറ്റ് വിജിൽ ശുശ്രൂഷ നവംബർ 22 നു (വെള്ളി) നടക്കും. ബൽഗാഡി റോഡിൽ ഡിവൈൻ മേഴ്സി ദേവാലയത്തിൽ രാത്രി 10.30 മുതൽ പുലച്ചെ 2.30 വരേയാണ് ശുശ്രൂഷകൾ. ജീസസ് യൂത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് നേതൃത്വം നൽകും.

വിശുദ്ധ കുർബാന, കുന്പസാരം, അനുരന്ജനശുശ്രൂഷ, വചനപ്രഭാഷണം, ആത്മീയാഭിഷേകസ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന, അനുഭവസാക്ഷ്യം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജസ്റ്റീന 0876706753, രാജു 0873628484, കെ.പി. ബിനു 0872257765.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ