വത്തിക്കാൻ സിറ്റി: തെക്കൻ സുഡാനിലെ പരസ്പരം പോരടിച്ചു നിൽക്കുന്ന വിഭാഗങ്ങൾ ചേർന്ന് നൂറു ദിവസത്തിനുള്ളിൽ ഐക്യ സർക്കാർ രൂപീകരിച്ചാൽ ഫ്രാൻസിസ് മാർപാപ്പയും ആംഗ്ലിക്കൻ ആർച്ച്ബിഷപ്പ് ജസ്ററിൻ വെൽബിയും ഒരുമിച്ച് രാജ്യം സന്ദർശിക്കും.
റോമിൽ ഇരുവരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് വത്തിക്കാനാണ് ഈ വിവരം ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
തെക്കൻ സുഡാനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് കിർ നൽകിയ കത്ത് രാജ്യത്തിന്റെ വത്തിക്കാനിലെ പ്രതിനിധി അജിംഗ് അഡിയാങ് മാരിക് കഴിഞ്ഞ ദിവസം മാർപാപ്പയ്ക്കു കൈമാറിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ