ഡബ്ലിൻ: ഡബ്ലിൻ പീസ് കമ്മിഷണറായി തെരഞ്ഞെടുക്കപ്പെട്ട സെൻ ബേബിയെ സെൻറ് മേരീസ്ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അനുമോദിച്ചു. അയർലൻഡിലെ മലയാളികളിൽ ആദ്യ പീസ് കമ്മിഷണറായി തെരഞ്ഞെടുക്കപ്പെട്ട സെൻ ബേബിസെൻറ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുൻ ട്രസ്റ്റിയുമാണ്.
ഞായറാഴ്ച കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. ടി. ജോർജിന്റെ അധ്യക്ഷതയിൽ
കൂടിയ അനുമോദന യോഗത്തിൽ ട്രസ്റ്റി ബിനോയി ഫിലപ്പും, സെക്രട്ടി ഷിബു ഏബ്രഹാമും ആശംസകൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ വെബ്സൈറ്റ് www.orthodoxchurchdublin.com സന്ദർശിക്കുക.