ബർലിൻ: വിമാന യാത്രകൾ പരമാവധി കുറയ്ക്കുന്നതിനെതിരേ പരിസ്ഥിതി പ്രവർത്തകർ ഉൗർജിതമായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വരുന്പോഴും ജർമനിയിൽ വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായി കണക്കുകളിൽ വ്യക്തമാകുന്നു.
സ്വീഡിഷ് കൗമാര നായിക ഗ്രെറ്റ തേൻബർഗ് ആരംഭിച്ച ഫ്റൈഡേയ്സ് ഫോർ ഫ്യൂച്ചർ കാന്പയിൻ വിമാന യാത്രകൾക്കെതിരേ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോലും വിമാന യാത്ര ഉപേക്ഷിച്ച് യോട്ടിലാണ് ഗ്രെറ്റ പോയത്. എന്നാൽ, കഴിഞ്ഞ വർഷം ഈ സമര മാർഗത്തിനു തുടക്കം കുറിച്ചതിനു ശേഷമുള്ള കണക്കുകളിലാണ് ജർമനിയിലെ യാത്രകളുടെ എണ്ണം വർധിച്ചതായി കാണുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ