+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കാ​യി ഫോ​മാ ഇ​റ്റ​ലി​ക്ക് തു​ട​ക്ക​മാ​യി

റോം: ​ഇ​റ്റ​ലി​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫെ​ഡ​റേ​ഷ​ൻ ’ഫോ​മ ഇ​റ്റ​ലി’ രൂ​പം​കൊ​ണ്ടു. സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം പാ​ർ​ല​മെ​ന്‍റം​ഗം ടി.​എ​ൻ പ്ര​ത
ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കാ​യി ഫോ​മാ ഇ​റ്റ​ലി​ക്ക് തു​ട​ക്ക​മാ​യി
റോം: ​ഇ​റ്റ​ലി​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫെ​ഡ​റേ​ഷ​ൻ ’ഫോ​മ ഇ​റ്റ​ലി’ രൂ​പം​കൊ​ണ്ടു. സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം പാ​ർ​ല​മെ​ന്‍റം​ഗം ടി.​എ​ൻ പ്ര​താ​പ​ൻ നി​ർ​വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി സ​മൂ​ഹം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും പ്രാ​ധാ​ന്യ​മേ​റി​യ വി​ഷ​യ​ങ്ങ​ളി​ൽ ത​ന്നാ​ൽ ആ​കു​ന്ന​വി​ധം പാ​ർ​ലി​മെ​ന്‍റം​ഗ​മെ​ന്ന നി​ല​ക്ക് ആ​ത്മാ​ർ​ത്ഥ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും പ്ര​ശ്ന​ങ്ങ​ളി​ൽ അ​തി​ന്‍റെ മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​മെ​ന്നും ടി.​എ​ൻ പ്ര​താ​പ​ൻ ഉ​റ​പ്പു​ന​ൽ​കി.

യോ​ഗ​ത്തി​ൽ ജോ​സ​ഫ് ക​രു​മ​ത്തി സ്വാ​ഗ​തം പ​റ​ഞ്ഞു. ’കാ​പോ റോ​മ’ സെ​ക്ര​ട്ട​റി ജോ​ർ​ജ്ജ് റ​പ്പാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി സാ​ജു ഇ​ട​ശ്ശേ​രി , ജോ​മോ​ൻ, ജോ​സ​ഫ് വ​ലി​യ​പ​റ​ന്പി​ൽ, ഷാ​ജു പാ​റ​യി​ൽ, പ്ര​വീ​ണ്‍ പാ​ലി​യ​ത്ത്, റോ​യ്സി സി​ബി, സി​ന്ധു വ​ർ​ഗ്ഗീ​സ്, ജോ​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സി.​എ​ഫ്.​ഡി സ്ഥാ​പ​ക​ൻ ഡെ​ന്നി ചെ​ർ​പ്പ​ണ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

ജെ​ജി മാ​ത്യു മാ​ന്നാ​ർ