ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ, അയർലൻഡ് പ്രോവിൻസിന്റെ ’നൃത്താഞ്ജലി & കലോത്സവം 2019’ ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥാ മത്സരങ്ങളുടെ വിഷയങ്ങൾ പ്രഖ്യാപിച്ചു.
Elocution -Junior - English
Topic: "Importance of cleanliness"
ജൂനിയർ പ്രസംഗം - മലയാളം
വിഷയം: ന്ധശുചിത്വത്തിന്റെ പ്രാധാന്യം'
Elocution -Senior -English
Topic: "Children's rights"
സീനിയർ പ്രസംഗം - മലയാളം
വിഷയം: ന്ധകുട്ടികളുടെ അവകാശങ്ങൾ'
മലയാളം ചെറുകഥാ രചന - സീനിയർ
വിഷയം: "യാത്ര'
ഡബ്ല്യുഎംസി യുടെ ’നൃത്താഞ്ജലി & കലോത്സവം 2019’ -ന്റെ വെബ്സൈറ്റിൽ കൂടി ഒക്ടോബർ 20 വരെ മത്സരങ്ങൾക്ക് രജിസ്റ്റെർ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. ഡെബിറ്റ്, കെർഡിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചു രജിസ്ട്രേഷൻ ഫീസ് അടയ്ക്കാവുന്നതാണ്.
കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ 2010 മുതൽ എല്ലാ വർഷവും നടത്തിവരുന്ന ഈ കലാമേള 1,2 നവംബർ(വെള്ളി, ശനി) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School'- വേദിയിൽ അരങ്ങേറും.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്