+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിലെ സെമിറ്റിക് വിരുദ്ധ ഭീകരതയെ മാർപാപ്പ അപലപിച്ചു

വത്തിക്കാൻസിറ്റി: ജർമനിയിലെ ഹാളെ സിനഗോഗ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ജർമനിയിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ ഭീകരതയെ അദ്ദേഹം ശക്തമായി അപലപിക്കുക
ജർമനിയിലെ സെമിറ്റിക് വിരുദ്ധ ഭീകരതയെ മാർപാപ്പ അപലപിച്ചു
വത്തിക്കാൻസിറ്റി: ജർമനിയിലെ ഹാളെ സിനഗോഗ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ജർമനിയിൽ വർധിച്ചു വരുന്ന സെമിറ്റിക് വിരുദ്ധ ഭീകരതയെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ഹാലിയിൽ കൊല്ലപ്പെട്ട ജൂത സഹോദരൻമാരെ പ്രാർഥനകളിൽ ഓർമിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ