സ്കോട്ട്ലന്റ്: ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗണ്‍സിൽ കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ പ്രതിഭകൾക്കായി സാഹിത്യ മത്സരങ്ങൾ ഏർപ്പെടുത്തുന്നു.
2017ൽ നാൽപത്തഞ്ചു വർഷങ്ങൾ ജീവകാരുണ്യ, അധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാമിന് മാവലിക്കര എംഎൽഎ . ആർ. രാജേഷാണ് പുരസ്കാരം നൽകിയത്. അഭിപ്രായ സർവേയിലൂടെയാണ് അദ്ദേഹത്ത കണ്ടെത്തിയത്. 2014ൽ സ്വിസ്സർലൻഡിലെ കവി ബേബി കാക്കശേരിയുടെ ന്ധഹംസഗാനംന്ധ എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ എംഎൽഎ .ശിവദാസൻ നായർ പുരസ്കാരം നൽകി. നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖരായ മൂന്നംഗ കമ്മിറ്റിയാണ് അവാർഡ് നേതാവിനെ പ്രഖ്യാപിച്ചത്.
2016 മുതൽ പ്രസിദ്ധികരിച്ച നോവൽ, കഥ, യാത്രാവിവരണ ഗ്രന്ഥങ്ങൾക്കാണ്.കാഷ് അവാർഡും, പ്രശസ്തി പത്രവും, ഫലകവു0 നൽകുക. പുസ്തകങ്ങൾ ഒക്ടോബർ 31 നകം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com, londonmc5@yahoo.co.uk) അയക്കണം.