വിയന്ന: സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. വിൽസണ്‍ മേച്ചേരിലും, ഫാ. ജാക്സണ് സേവ്യറും ചേർന്നൊരുക്കുന്ന ’നാദവിസ്മയ 2019’ വിയന്നയിലെ കലാസ്വാദകർക്കായി അരങ്ങിലെത്തുന്നു. സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 ന് ഫ്ലോറിസ് ഡോർഫിലെ ടൗണ്‍ഹാളിൽ കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ’നാദവിസ്മയ’ വേദിയിലെത്തുന്നത് .
യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ പ്രശംസനീയമായ പ്രോഗ്രാമുകൾ നടത്തിയിട്ടുള്ള വിയന്നയിലെ കലാകാര·ാരായ ഈ വൈദീകരുടെ സംഗീതാവതരണവും , ഓണാഘോഷങ്ങളും ഒരു വലിയ വിജയമാക്കാൻ എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു. പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ