+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 7ന്; ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ മൂ​ന്നാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഇ​ന്ന​ലെ ചേ​ർ​ന്ന സ​മീ​ക്ഷ കേ​ന്ദ്ര സ​മി​തി അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 7ന് ​പെ
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 7ന്; ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ മൂ​ന്നാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ഒ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ഇ​ന്ന​ലെ ചേ​ർ​ന്ന സ​മീ​ക്ഷ കേ​ന്ദ്ര സ​മി​തി അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 7ന് ​പൊ​തു​സ​മ്മേ​ള​ന ന​ട​ക്കു​ന്ന സ​മ്മേ​ള​ന ന​ഗ​രി​ക്ക് കാ​പാ​ലി​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഇ​ര​യാ​യ പ്ര​സി​ദ്ധ ക​ന്ന​ഡ സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​ബു​ർ​ഗി​യു​ടെ നാ​മ​ധേ​യം ന​ൽ​കാ​നും സെ​പ്റ്റം​ബ​ർ 8ന് ​ന​ട​ക്കു​ന്ന സ​മീ​ക്ഷ ദേ​ശീ​യ പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​ക്ക് മ​താ​ന്ധ​ത ബാ​ധി​ച്ച വ​ർ​ഗീ​യ ഫാ​സി​സ്റ്റു​ക​ളു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ പേ​ര് ന​ൽ​കു​വാ​നും കേ​ന്ദ്ര സ​മി​തി തീ​രു​മാ​നി​ച്ചു.

പൊ​തു​സ​മ്മേ​ള​നം ന​ഗ​രി അ​ല​ങ്ക​രി​ക്കു​വാ​നും സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന വി​ശി​ഷ്ട​തി​ഥി​ക​ളാ​യ എം ​സ്വ​രാ​ജ് ങ​ഘ​അ യെ​യും ശ്രീ ​സു​നി​ൽ പി ​ഇ​ള​യി​ട​ത്തി​നെ​യും സ്വീ​ക​രി​ക്കു​വാ​നും സ​മ്മേ​ള​ന ന​ഗ​രി​ക്ക് സ​മീ​പ​ത്തു​ള്ള സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യി ക​ഴി​ഞ്ഞു​വെ​ന്ന് സ്വാ​ഗ​ത സം​ഘ​ത്തി​നു​വേ​ണ്ടി മോ​ൻ​സി, ബി​നോ​ജ്, അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടു സ​മീ​ക്ഷ യു​കെ​യു​ടെ പ​തി​നാ​ല​മ​ത്തെ ബ്രാ​ഞ്ച് വ്യാ​ഴാ​ഴ്ച പീ​റ്റ​ർ ബൊ​രൊ യി​ൽ ഉ​ദ്ഘാ​ട​നം ചെ​യു​ന്നു​വെ​ന്ന് സ​മീ​ക്ഷ ദേ​ശീ​യ സ​മി​തി സെ​ക്ര​ട്ട​റി സ്വ​പ്ന പ്ര​വീ​ണും ദി​നേ​ശ് വെ​ള്ളാ​പ്പി​ള്ളി​യും അ​റി​യി​ച്ചു.

മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു പു​രോ​ഗ​മ​ന ക​ലാ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി ആ​കു​വാ​ൻ സ​മീ​ക്ഷ​യി​ൽ അ​ണി ചേ​ര​ണ​മെ​ന്ന് യു​കെ​യി​ലെ മ​ത നി​ര​പേ​ക്ഷ പ്ര​വ​ർ​ത്ത​ക​രോ​ട് സ​മീ​ക്ഷ കേ​ന്ദ്ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ക​ഴി​ഞ്ഞ അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ജി​സി​എ​സ്ഇ, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം മു​ത​ൽ സ​മീ​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​മീ​ക്ഷ അ​ക്കാ​ദ​മി​ക് ടാ​ലെ​ന്‍റ് അ​വാ​ർ​ഡി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

2019ൽ ​ആ​ദ്യ​മാ​യി ഇ​ത്ത​രം പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ക​യും അ​തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടു​ക​യും ചെ​യ്ത കു​ട്ടി​ക​ളെ​യാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​വാ​ർ​ഡി​നാ​യു​ള്ള അ​പേ​ക്ഷ sammekshauk28@gmail.com എ​ന്ന ഈ​മെ​യി​ലി​ൽ അ​യ​ക്കു​ക. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ സ​മീ​ക്ഷ ദേ​ശീ​യ​സ​മി​തി അം​ഗ​ങ്ങ​ൾ നേ​രി​ട്ട് വി​ളി​ക്കു​ക​യോ ഈ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​താ​ണ്. പേ​ര്, മാ​ർ​ക്ക് ലി​സ്റ്റ് (സ്കാ​ൻ കോ​പ്പി) അ​ഡ്ര​സ്, ഫോ​ണ്‍ ന​ന്പ​ർ, ഇ​മെ​യി​ൽ എ​ന്നി​വ കൃ​ത്യ​മാ​യും വ്യ​ക്ത​മാ​യും അ​യ​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Swapna praveen - 07449145145
Dinesh Vellappalli - 07828659608


റി​പ്പോ​ർ​ട്ട്: ജ​യ​ൻ എ​ട​പ്പാ​ൾ