ഡബ്ലിൻ: അയർലൻഡിൽ സെപ്റ്റംബർ 21ന് അരങ്ങേറുന്ന കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന പ്രമുഖ ഹാസ്യ കലാകാര·ാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന "പുല്ലാങ്കുഴൽ നാദമായ്' എന്ന മെഗാ ഷോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും നോർത്ത് ഡബ്ലിൻ മലയാളികൾക്കിടയിൽ പ്രിയങ്കരനുമായ റെജി പി.വി സ്വോഡ്സിന് ആദ്യ ടിക്കറ്റ് നൽകി ംാര ഡബ്ല്യുസി പ്രസിഡന്റ് ബിജോയ് ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്റെ പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 ന് താല സയന്േറാളജി ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്ക·ാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാൻ രാജേഷ് ചേർത്തലയും അടക്കം 12ൽ പരം കലാകാര·ാർ അരങ്ങേറുന്ന മെഗാ ഷോ ’പുല്ലാങ്കുഴൽ നാദമായ് ’ അരങ്ങേറുന്നത്. ലോകത്താകമാനമുള്ള മലയാളികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേൾഡ് മലയാളി കൗണ്‍സിൽ കഴിഞ്ഞ 10 വർഷക്കാലമായി അയർലൻഡ് മലയാളികൾക്കിടയിൽ വൈവിധ്യമാർന്ന കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ്.
സെപ്റ്റംബർ 21 ന് താലയിൽ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേൾഡ് മലയാളി കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു. കുടുംബം ഒന്നാകെ മെഗാഷോയിൽ പങ്കെടുക്കുവാനും വൈവിധ്യമാർന്ന കലാവിരുന്ന് ആസ്വദിക്കുവാനും ഉതകുന്ന വിധത്തിൽ മിതമായ നിരക്കിലാണ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും
കിംഗ് കുമാർ 0872365378
സജേഷ് 0833715000
ബിജോയ് 0876135856
ജോർഡി 0862647183
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്