ഡബ്ലിൻ: കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന മെഗാ ഷോ അയർലൻഡിലെത്തുന്നു.
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്റെ പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 ന് താല സയന്േറാളജി ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്ക·ാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാൻ രാജേഷ് ചേർത്തലയും അടക്കം പന്ത്രണ്ടിൽപരം കലാകാര·ാർ അരങ്ങേറുന്ന മെഗാ ഷോ ’പുല്ലാങ്കുഴൽ നാദമായ് ’ അരങ്ങേറുന്നത്. ലോകത്താകമാനമുള്ള മലയാളികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേൾഡ് മലയാളി കൗണ്‍സിൽ കഴിഞ്ഞ 10 വർഷക്കാലമായി അയർലൻഡ് മലയാളികൾക്കിടയിൽ വൈവിധ്യമാർന്ന കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ്.
സെപ്റ്റംബർ 21 ന് താലയിൽ നടക്കുന്ന മെഗാ ഷോയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേൾഡ് മലയാളി കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്