റോം: ഇറ്റലിയിൽ മഹിളാ കോണ്‍ഗ്രസ് രൂപികരികൃതമായി. സ്ത്രീകളുടെ ഉന്നമനവും, സ്ത്രീകളെ സമൂഹത്തിന്റെ വളർച്ചയുടെ പടവുകളിൽ എത്തിക്കുക, സാമുഹിക ക്ഷേമപ്രവർത്തങ്ങളിൽ ഒഐസിസി ഇറ്റലിയുടെ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക തുടങ്ങിയവയാണ് മഹിളാ കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
ഭാരവാഹികളായി ലിസി ജോസ് (കണ്‍വീനർ), ഷിജി കുരുവിള(സെക്രട്ടറി), ഷൈല റെജി(ട്രഷറർ)ബിന്ദു റെജി(ജോ.സെക്രട്ടറി),കൊച്ചുമോൾ ടോം(കോഓർഡിനേറ്റർ), മോളി അപ്പച്ചൻ(ജോ.കണ്‍വീനർ) എന്നിവരെ എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ