ലണ്ടൻ: ബ്രിട്ടന്റെ മുഖമുദ്രകളിലൊന്നായ ബിഗ് ബെൻ ക്ലോക്ക് പുനരുദ്ധാരണം പുരോഗമിക്കുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽ സ്ഥാപിക്കുന്പോൾ ഉണ്ടായിരുന്ന നീല നിറം തന്നെയാണ് ഡയലിൽ പുനസ്ഥാപിച്ചിരിക്കുന്നത്.
അറുപതു മില്യൻ പൗണ്ട് മുടക്കി സമൂല അറ്റകുറ്റപ്പണി നടത്തുന്പോഴും ക്ലോക്കിന്റെ പൈതൃകവും പാരന്പര്യവും നഷ്ടപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഇപ്പോൾ പണികൾ പാതി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 1983ലും 1985ലുമാണ് ഇതിനു മുൻപ് ക്ലോക്കിൽ കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ