റോം: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഞ്ചാമത് റോമാ ബൈബിൾ കണ്വെൻഷൻ ജൂണ്‍ 14 മുതൽ 16 വരെ (വെള്ളി, ശനി, ഞായർ) റോമിലെ ബസലിക്ക അനസ്താസിയയിൽ (Circomassimo Mtero B Station സമീപം) നടക്കും.
സകലമനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും (ലൂക്കാ 3, 6)എന്ന വചന ഭാഗം ആസ്പദമാക്കി നടക്കുന്ന ധ്യാനം യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം അഞ്ചു മണി വരെ നടക്കുന്ന ശുശ്രുഷക്ക് ഫാദർ ചെറിയാൻ വാരിക്കാട്ട്(വികാരി) ഫാ.ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ നേതൃത്വം നൽകും. ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകൾ അറിയിച്ചു.
2007 മുതൽ ജർമനി വിരലടയാളം പതിപ്പിച്ചിട്ടുള്ള ബയോ മെട്രിക് സംവിധാനത്തിലുള്ള പാസ്പോർട്ടുകളും ഐഡി കാർഡുകളുമാണ് നൽകുന്നത്. എന്നാൽ നാളിതുവരെ ഇയുവിലെ മിക്കരാജ്യങ്ങളിലും പൗരന്മാരുടെ തിരിച്ചറിയൽ കാർഡിൽ വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ