ലണ്ടൻ: യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയനായ നാഷണൽ കൗൻസിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ആഴ്ചത്തെ വിവിധ ആത്മീയ പരിപാടികൾക്ക് പൂജനീയ സ്വാമി ചിദാനന്ദപുരികൾ നേതൃത്വം നൽകും.
ശബരിമല കർമ്മ സമതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019 സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾക്കാണ് യുകെയിലെ വിവിധ നഗരങ്ങൾ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററിൽ നടത്തിയ
സത്സംഗത്തിനു തുടർച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരന്പരകൾ യുകെയിൽ ഇനി രണ്ടു വേദികളിൽ കൂടിയുണ്ടായിരിക്കുന്നതാണ് .
നാഷണൽ കൗൻസിൽ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിൻറെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ജൂണ്‍ 13 നു ഡെർബിയിലും , ജൂണ്‍ 15, 16 തീയതികളിൽ ലെസ്റ്റെറിലെ ബ്യൂമനോർ പാർക്കിൽ വച്ചു തികച്ചും ഗുരുകുല ശൈലിയിൽ വിഭാവനം ചെയ്തിട്ടുള്ളതും ആശ്രമ അന്തരീക്ഷത്തിൽ നടത്തപെടുന്നതുമായ സുദർശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികൾക്കാണ് യുകെ ഹൈന്ദവ സമൂഹം വരും നാളുകളിൽ സാക്ഷ്യം വഹിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് 07940658142, ഗോപകുമാർ 07932672467, പ്രശാന്ത് രവി 07863978338, വിപിൻ 07846145510