കാർഡിഫ്: പ്രശസ്ത വചനപ്രഘോഷകൻ ഫാ. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ നയിക്കുന്ന ഏകദിന ധ്യാനം ജൂണ്‍ 14 വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ സ്വാൻസിയിൽ വച്ചു നടത്തപ്പെടുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാപ്രാർഥനയോടെ ധ്യാനം ആരംഭിക്കും. കാർഡിഫ് സ്വാൻസി സെന്റ് ജോണ്‍സ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ധ്യാനം രാത്രി 9നു അവസാനിക്കും. സ്വാൻസിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിയിക്കുന്നു.
ധ്യാനം നടക്കുന്ന സ്ഥലം: LADY LOURDES CHURCH, TOWNHILL 136, PEN-GRAIG ROAD, MAYHILL, SWANSEA, SAI 6LA
ധ്യാനം കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം ചെറിയാൻ 07735610045, ജിജി ജോസഫ്: 07828440172
റിപ്പോർട്ട്: തോമസ് മാത്യു