ബർമിംഗ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകനായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ. ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന യൂറോപ്പ് കേന്ദ്രീകരിച്ചു അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ന്ധ എഫാത്ത കോണ്‍ഫറൻസ് ന്ധഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെയിലെ ഡെർബിഷെയറിൽ നടക്കും.
ഫാ. ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ, യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ www.afcmuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അഡ്രസ്:
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്:
അനീഷ് തോമസ് 07760254700
ബാബു ജോസഫ് 07702061948
റിപ്പോർട്ട്: ബാബു ജോസഫ്