ബർലിൻ: ഓസ്ട്രിയയിൽ ചാൻസലർ സെബാസ്റ്റ്യൻ കുർസിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. തിങ്കളാഴ്ച പരിഗണിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
വൈസ് ചാൻസലർ ഹെയ്ൻസ് ക്രിസ്റ്റ്യൻ സ്ട്രാഷെ ഉൾപ്പെട്ട അഴിമതി ആരോപണം പുറത്തുവന്നതോടെ ഭരണ സഖ്യം വേർപിരിഞ്ഞു. ഇതോടെയാണ് കർസിന്റെ കസേരയുടെ ഇളകിയത്.
അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് തിങ്കളാഴ്ച പാർലമെന്റിന്റെ പ്രത്യേക യോഗമാണ് വിളിച്ചിരിക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ ചാൻസലർ നേരത്തെ തന്നെ ശുപാർശ ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ