റോം: ലോക പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി വരച്ച ബെനോ മഡോണ എന്ന വിഖ്യാത പെയ്ന്റിംഗ് ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരുന്നു.
ഇരുനൂറു വർഷത്തിനിടെ രണ്ടാം തവണ മാത്രമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ഹെർമിറ്റേജ് മ്യൂസിയത്തിൽ നിന്ന് ഈ പെയ്ന്റിംഗ് ഇറ്റലിയിൽ കൊണ്ടുവരുന്നത്. ഡാവിഞ്ചിയുടെ അഞ്ഞൂറാം ജ· വാർഷികത്തോടനുബന്ധിച്ചു രണ്ടു മാസം ഇത് മധ്യ ഇറ്റലിയിലെ രണ്ട് മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കും.
പതിനെട്ടാം നൂറ്റാണ്ടിൽ ഒരു റഷ്യൻ കലാസ്വാദകനാണ് ഇറ്റലിയിൽ നിന്ന് ഇതു വാങ്ങി റഷ്യയിലേക്കു കൊണ്ടുപോയത്. കഴിഞ്ഞ നൂറു വർഷമായി സെന്റ് പീറ്റേഴ്സ്ബർഗിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ