ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേത്രുത്വത്തിൽ ന്ധമരിയൻ ഫസ്റ്റ് സാറ്റർഡേ റിട്രീറ്റ് ന്ധ ജൂണ്‍ ഒന്നിനു നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ റ്റോമി ഇടാട്ട് അച്ചനും സീറോ മലബാർ ചാപ്ലിൻ ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. രാവിലെ ഒൻപതിനു ആരംഭിച്ച് വൈകുന്നേരം മൂന്നോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ചെറിയാൻ സാമുവേലിനെയോ ( 07460 499931)
ജിജി രാജനേയോ (07865 080689)
റിപ്പോർട്ട്: ജെഗി ജോസഫ്
കൂടുതൽ വിവരങ്ങൾക്ക്:
ബ്രദർ ചെറിയാൻ സാമുവേലിനെയോ ( 07460 499931)
ജിജി രാജനേയോ (07865 080689)
റിപ്പോർട്ട്: ജെഗി ജോസഫ്