മാഞ്ചസ്റ്റർ: സെന്റ് ജോർജ് ക്നാനായ പള്ളിയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ഏകദിന ധ്യാനം മേയ് 25 ശനിയാഴ്ച 9ന് പ്രഭാത പ്രാർഥനയും 9.30ന് വി. കുർബാനയും തുടർന്ന് 10.30 മുതൽ ധ്യാനവും നടത്തപ്പെടുന്നു. വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയോടെ ധ്യാനം അവസാനിക്കും.
കർത്താവായ യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷ നേടാനാ# സാധിക്കൂ എന്ന സന്ദേശം ലോകം എന്പാടും പ്രഘോഷിക്കുന്ന ബ്ര. റെജി കൊട്ടാരം നേതൃത്വം നൽകുന്ന ധ്യാനത്തിൽ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ. സജി ഏബ്രഹാം അറിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
അലക്സ് ഏബ്രഹാം(സെക്രട്ടറി) 07737010333
റെജി ഫിലിപ്പ്(ട്രസ്റ്റി) 07916318568
വിലാസം: LITTLE HULTON, MANCHSTER M38 9s2
റിപ്പോർട്ട്: സജി ഏബ്രഹാം