വിയന്ന: വിയന്നയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിൽ മേയ് ഒന്നിന് തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കും. രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന വി. കുർബാനയോടുകൂടി തിരുന്നാളിന് തുടക്കമാകും.
സൈക്കോഗാസയിലെ ദേവാലയത്തിൽ നടക്കുന്ന ശുശ്രുഷയിൽ ലുത്തിനിയയും, പ്രദക്ഷിണവും, നേർച്ച വിളന്പും ഉണ്ടായിരിക്കും. തിരുന്നാളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസുദേന്തി അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി