ഡബ്ലിൻ: ഭൂമിക്കു വെളിയിൽ ജീവൻ ഉണ്ടാകുമോ ..? ഏലിയനുകളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും എല്ലാം നിറം പിടിപ്പിച്ച കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്.. അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിയെ കൂടാതെ മറ്റെവിടെയെങ്കിലും ജീവൻ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ ..? മനുഷ്യന്റെ ഈ ജിജ്ഞാസക്ക് ശാസ്ത്രീയമായ ഉത്തരവുമായി പ്രശസ്ത ശാസ്ത്ര പ്രചാരകനും ചേർത്തല എൻഎസ്എസ് കോളേജിലെ ഫിസിക്സ് അധ്യാപകനുമായ വൈശാഖൻ തന്പി ഡബ്ലിനിലേക്കു വരികയാണ്. ന്ധആ പറക്കും തളികന്ധ എന്ന് പേരിട്ടിരിക്കുന്ന ഈ ശാസ്ത്ര പ്രഭാഷണത്തിൽ ഭൂമിക്കു വെളിയിലുള്ള ജീവന്റെ സാധ്യതകളെ കുറിച്ച് ആണ് അദ്ദേഹം സംസാരിക്കുന്നത്. എസെൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന Iressense'19 "Hominum" എന്ന പരിപാടിയിലാണ് വൈശാഖൻ തന്പി ഭൂമിക്കു വെളിയിലുള്ള ജീവന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നത് .
ശാസ്ത്ര പ്രചാരകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയിട്ടുള്ള സി. രവിചന്ദ്രൻ ന്ധമതയാനകൾന്ധ എന്ന വിഷയത്തിൽ തുടർന്ന് പ്രഭാഷണം നടത്തും . കഴിഞ്ഞ വർഷം മെയ് മാസത്തിൽ അയർലണ്ടിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള റഫറണ്ടത്തോടനുബന്ധിച്ചു ന്ധജനനാനന്തരജീവിതംന്ധ എന്ന വിഷയത്തിൽ അദ്ദേഹം ഡബ്ലിനിൽ പ്രഭാഷണം നടത്തിയിരുന്നു.
എസെൻസ് അയർലൻഡിൽ 2018 മേയ് മാസം രൂപം കൊണ്ടതിനു ശേഷം സംഘടിപ്പിക്കുന്ന നാലാമത്തെ പ്രോഗ്രാമാണ് Hominem '19 . . പോയവർഷം അറിയപ്പെടുന്ന ശാസ്ത്രചിന്തകനായ ഡോ. സി വിശ്വനാഥന്റെ "സാംസ്കാരിക ഏകീകരണവും പ്രവാസികളുടെ ആശങ്കകളുംന്ധ എന്ന വിഷയത്തിലുള്ള പ്രഭാഷണവും തുടർന്ന് ചർച്ചയും സംഘടിപ്പിച്ചിരുന്നു
താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിൽ മേയ് നാല് ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 മുതൽ 6 വരെയാണ് Hominem '19. ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
087 928 9885
087 226 3917
087 652 1572
089 969 0190
റിപ്പോർട്ട്: ജെയ്സണ് ജോസഫ്