കൊളോണ്‍: ജർമനിയിലെ ആദ്യകാല മലയാളി പന്തളം തുന്പമണ്‍ സ്വദേശി സ്കറിയാ ജോർജ് (തന്പാൻ, 70) കൊളോണിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
നെടുംകുന്നം സ്വദേശിനി അന്നക്കുട്ടിയാണ് ഭാര്യ. മക്കൾ: എൽവിസ്, എവിലിൻ, ജെയ്സ്. മരുമകൾ : ഡോ ഡേവിഡ് മണമേൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നെടുംകുന്നം സ്വദേശിനി അന്നക്കുട്ടിയാണ് ഭാര്യ. മക്കൾ: എൽവിസ്, എവിലിൻ, ജെയ്സ്. മരുമകൾ : ഡോ ഡേവിഡ് മണമേൽ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ