+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നി​ർ​മിച്ച ഷോ​ർ​ട്ട് ഫി​ലിം ത​രം​ഗ​മാ​കു​ന്നു

ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (യു​കെ)​യും ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സും സം​യു​ക്ത​മാ​യി നി​ർ​മ്മി​ച്ച ഷോ​ർ​ട്ട്
ഇന്ത്യൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് നി​ർ​മിച്ച ഷോ​ർ​ട്ട് ഫി​ലിം ത​രം​ഗ​മാ​കു​ന്നു
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (യു​കെ)​യും ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സും സം​യു​ക്ത​മാ​യി നി​ർ​മ്മി​ച്ച ഷോ​ർ​ട്ട് ഫി​ലിം കേ​ര​ള​ക്ക​ര​യി​ൽ മാ​ത്ര​മ​ല്ല സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഫി​ലി​മി​ന്‍റെ റി​ലീ​സ് കേ​ര​ള​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. അ​ടൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​നി​ലാ​ണ് അ​ദ്ദേ​ഹം സി​ഡി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (യു​കെ)​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യ​ൽ പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജി പൂ​വ​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​ന്ന് ത​ന്നെ യു​കെ​യി​ലെ സ്റ്റീ​വ​നേ​ജി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ക​മ​ൽ ദാ​ലി​വാ​ൽ നി​ർ​വ​ഹി​ച്ചു. ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് രാ​ജേ​ഷ് വി. ​പാ​ട്ടീ​ലാ​ണ്. ജി​തി​ൻ കു​ന്പു​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത ’’ന​മ്മ​ൾ ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കും’’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് സി​നി​മ സീ​രി​യ​ൽ രം​ഗ​ത്തെ നി​ര​വ​ധി ക​ലാ​കാ​ര·ാ​രാ​ണ്.

ല​ക്ഷ​ത്തി​നു മു​ക​ളി​ൽ അം​ഗ​ങ്ങ​ളു​ള്ള പ്ര​ശ​സ്ത ഫേ​സ്ബു​ക് പേ​ജു​ക​ൾ ത​ങ്ങ​ളു​ടെ പേ​ജ് വ​ഴി ലൈ​വാ​യാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ര​വ​ധി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട്: സു​ജു ഡാ​നി​യ​ൽ