+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ർ​മ​നി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ൾ​ങ്ങ​ൾ ഈ​സ്റ്റ​ർ ആ​ഘേ​ഷി​ച്ചു

ബോ​ണ്‍: ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ളോ​ണ്‍, ബോ​ണ്‍ ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ അ​ന്പ​തു ദി​വ​സ​ത്തെ നേ​ന്പി​നു വി​രാ​മ​മി​ട്ടു കൊ​ണ്ട് പ്ര​ത്യാ​ശ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്
ജ​ർ​മ​നി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്  സ​ഭാം​ഗ​ങ്ങ​ൾ​ങ്ങ​ൾ ഈ​സ്റ്റ​ർ ആ​ഘേ​ഷി​ച്ചു
ബോ​ണ്‍: ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ളോ​ണ്‍, ബോ​ണ്‍ ഇ​ട​വ​ക​യി​ലെ വി​ശ്വാ​സി​ക​ൾ അ​ന്പ​തു ദി​വ​സ​ത്തെ നേ​ന്പി​നു വി​രാ​മ​മി​ട്ടു കൊ​ണ്ട് പ്ര​ത്യാ​ശ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദൂ​തു​മാ​യി സെ​ന്‍റ് അ​ഗ​സ്റ്റി​നി​ലെ സൈ​ല​ർ മി​ഷ​ൻ ആ​സ്ഥാ​ന​ത്ത് ഉ​യി​ർ​പ്പു പെ​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.ഓ​ശാ​ന മു​ത​ൽ ഉ​യി​ർ​പ്പു വ​രെ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​കോ​ശീ വ​ർ​ഗീ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​ൾ​ത്താ​ര ശൂ​ശു​ഷ​ക​ൾ​ക്ക് കെ.​വി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

ഉ​യി​ർ​പ്പു പെ​രു​നാ​ൾ ദി​വ​സ​മാ​യ ഏ​പ്രി​ൽ 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു പ്ര​ഭാ​ത ന​മ​സ്കാ​ര​വും ഉ​യി​ർ​പ്പി​ന്‍റെ പ്ര​ത്യേ​ക ശു​ശ്രു​ഷ​ക​ൾ, സ്ലീ​ബാ ആ​ഘോ​ഷ​വും തു​ട​ർ​ന്നു വി. ​കു​ർ​ബാ​ന,
ധു​പ​പ്രാ​ർ​ത്ഥ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു. ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത​നി​മ​യി​ൽ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നു സ​മ്മേ​ള​ന​വും ന​ട​ന്നു. ഈ​സ്റ്റ​ർ ആ​ഘേ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ജ​ർ​മ​നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ളെ​ത്തി​യി​രു​ന്നു.

പീ​ഡാ​നു​ഭ​വ ശു​ശ്രു​ഷ​ക​ളി​ലും ഉ​യി​ർ​പ്പു പെ​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത ഇ​ട​വ​ക സ​മു​ഹ​ത്തി​നും നേ​തൃ​ത്യം ന​ൽ​കി​യ പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​വ​ർ​ക്കും, അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ർ​ക്കും ഇ​ട​വ​ക സെ​ക്ര​ട്ട​റി മാ​ത്യു കാ​ക്ക​നാ​ട്ടു​പ​റ​ന്പി​ൽ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ൽ