ഗ്ലാസ്ഗോ : ഓർമ്മയുടെ തീരങ്ങളിലേക്ക് പോയ തൊഴിൽ മേഖലയിലും എഴുത്തുലോകത്തും അടിയുറച്ചു നിന്ന ബാബു പോളിനെ ലണ്ടൻ മലയാളി കൗണ്സിൽഅനുസ്മരിച്ചു.
വേദ സാഹിത്യ ശാസ്ത്രരംഗത്ത് ബാബു പോൾ നൽകിയ ഏറ്റവും വലിയ സംഭാവനാണ് ന്ധവേദശബ്ദ രന്താകരന്ധ എന്ന കൃതി. ധാരാളം പുരസ്കാരങ്ങൾ ഈ കൃതി വാരിക്കൂട്ടി. ഐഎഎസ് തൊഴിൽ രംഗത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനായ ബാബുപോൾ വേട്ടക്കാരുടെ മുന്നിലെ വലിയേട്ടനായിരുന്നുവെന്ന്കാരൂർ സോമൻ അനുശോചന സന്ദേശത്തിലറിയിച്ചു.
അദ്ദേഹത്തിന്റ "കഥ ഇതുവരെ' എന്ന ആത്മ കഥ ഐഎഎസ് രംഗത്തേക്ക് കടന്നു വരുന്നവർക്ക് ശുദ്ധിയും അശുദ്ധിയും തിരിച്ചറിയാനുള്ള ഒരു വഴിവിളക്കും ഉൾക്കരത്തുമാണ് നൽകുന്നത്. ഭരണ രംഗത്ത് തിളങ്ങിയ ബാബുപോൾ സാഹിത്യ ലോകത്തിന് വലിയ ശൂന്യത ഉണ്ടാക്കിയെന്ന് എൽ.എം.സി പ്രസിഡന്റ് സണ്ണി പത്തനംതിട്ട അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായി അനുശോചനം രേഖപ്പെടുത്തി.
റിപ്പോർട്ട്: ജെയ്സണ് ജോർജ്