കർണാടക മലയാളി കോണ്‍ഗ്രസ് കെ.എം. മാണി അനുസ്മരണം
12:11 AM Apr 16, 2019 | Deepika.com
ബംഗളൂരു: കർണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കെ.എം. മാണി അനുസ്മരണ സമ്മേളനം നടത്തി. കഐംസി പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ അരുണ്‍ കുമാർ, അഡ്വ. രാജ്മോഹൻ, അനൂപ് പുത്തൻവീട്ടിൽ, ഷാജിൽ സന്ദീപ്നായർ, മീര ജോർജ്, തോമാച്ചൻ, ശിവദാസ്, നഹാസ്, രാജൻ ദേവസ്യ, അബ്ദുൽ റഹിം, സുബിൻ ചന്ദ്രൻ, മാത്യു, ജോണി തട്ടിൽ, ഓമന കുര്യൻ, ബീന ഡേവിസ്, വി.എസ്. വർഗീസ്, ആൻറണി പോതാലിൽ, വി.എക്സ്. ജോണ്‍, ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു.