ഡബ്ലിൻ: സ്വതന്ത്ര ചിന്തയും സയൻസും മാനവികതയും പ്രോത്സാഹിപ്പിച്ചുകൊണ്ട് esSENSE Ireland സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ iresSENSE'19 Hominem വരുന്ന മേയ് നാലിന് ഡബ്ലിനിലും esSENSE UK അവതരിപ്പിക്കുന്ന Hominem '19 മേയ് 6ന് ലണ്ടനിലും നടക്കപ്പെടും.
നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് ഉൗർജം നൽകി കേരളത്തിലങ്ങോളമിങ്ങോളം സാമൂഹിക ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ചിന്തകരായ സി. രവിചന്ദ്രൻ, വൈശാഖൻ തന്പി എന്നിവർ സംസാരിക്കുന്നു.
തലമുറകൾക്കപ്പുറത്തേയ്ക്ക് വ്യാപിക്കാൻ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ടും അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാൻ ആഹ്വാനം ചെയ്തുകൊണ്ടും യൂറോപ്പ് മലയാളി ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ രണ്ട് നവോത്ഥാന നായക·ാർ ഒന്നിച്ചുചേരുന്ന ഈ മഹാ സമ്മേളനത്തിലേക്ക് വിനയപൂർവം ഏവരെയും സ്വാഗതം ചെയ്യുന്നു
May 4 @ Scientology Auditorium Tallaght, D24CX39,
1.30 PM to 6 PM
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0872263917,
0899690190, 0876521572
00447786991078
00447904865697
റിപ്പോർട്ട്: ജെയ്സണ് ജോസഫ്