കേംബ്രിഡ്ജ്: സെഹിയോൻ യുകെ മിനിസ്ട്രി നയിക്കുന്ന "എവൈക്ക് ഈസ്റ്റ് ആംഗ്ലിയ' കാത്തലിക് ബൈബിൾ കണ്വെൻഷൻ മാർച്ച് 16 ഞായറാഴ്ച കേംബ്രിഡ്ജിൽ നടക്കപ്പെടും.
കാനോൻ ഹൊവാൻ മിത്തിന്റെ ആത്മീയ നേതൃത്വത്തിൽ വചന പ്രഘോഷകനും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് കണ്വൻഷൻ നയിക്കും.
വലിയ നോന്പിന്റെ വ്രതശുദ്ധിയിൽ പ്രാർഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നടക്കുന്ന കണ്‍വൻഷനിൽ വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കും.
പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായി മാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കണ്‍വൻഷനും രോഗശാന്തി ശുശ്രൂഷയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 7 വരെയാണ് നടത്തപ്പെടുക. സെഹിയോൻ യുകെ ടീം ഞായറാഴ്ച നടക്കുന്ന എവയ്ക്ക് ഈസ്ററ് ആംഗ്ലിയ ബൈബിൾ കണ്‍വൻഷനിലേക്ക് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
ADRESS
OUR LADY OF LOURDES CATHOLIC CHURCH
135.HIGH STREET
SAWSTON
CAMBRIDGE
CB 22 3 HJ
കൂടുതൽ വിവരങ്ങൾക്ക്: ഷാജി 07828057973
റിപ്പോർട്ട്: ബാബു ജോസഫ്