+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി

ലണ്ടൻ: വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി. പാലാ കുടക്കച്ചിറ വെള്ളാരംകാലായിൽ ജോസ്ചാക്കോ (54 ) ആണ് നിര്യാതനായത് കഴിഞ്ഞ ഒരു മാസത്തോളമായി അർബുദരോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. അഡൽസ്റ്റോണിൽ
വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി
ലണ്ടൻ: വോക്കിംഗിൽ കോട്ടയം സ്വദേശി നിര്യാതനായി. പാലാ കുടക്കച്ചിറ വെള്ളാരംകാലായിൽ ജോസ്ചാക്കോ (54 ) ആണ് നിര്യാതനായത് കഴിഞ്ഞ ഒരു മാസത്തോളമായി അർബുദരോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു.

അഡൽസ്റ്റോണിൽ ഭാര്യ ജെസിക്കും മൂത്ത മകൻ ജോയലിനുമൊപ്പം കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ജോയൽ കെന്‍റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ് . ഇളയ മകൻ ജോബിൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ്.

മരണവിവരം അറിഞ്ഞ് ജോസിന്‍റെ ജർമനിയിലുള്ള സഹോദരങ്ങൾ യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ